INVESTIGATIONലൊക്കാന്റോ സൈറ്റില്‍ മൊബൈല്‍ നമ്പറുകള്‍ നല്കി ഇടപാടുകാരെ പിടിച്ചു; ഓരോ ഇടാപടിനും കമ്മീഷനായി നല്‍കിയത് 750 രൂപ; പെണ്‍കുട്ടികള്‍ക്കുള്ള പ്രതിഫലം 1000-1500 രൂപ; ബാക്കി അക്ബര്‍ അലിക്കും; പാലക്കാട്ടെ പോക്സോ കേസിലേക്കും അന്വേഷണം; ആഡംബകാറില്‍ കറങ്ങി നടന്ന് വളച്ചെടുത്തത് ഐടിക്കാരികളെ; കടവന്ത്രയില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യതമറുനാടൻ മലയാളി ബ്യൂറോ16 July 2025 8:58 AM IST